App Logo

No.1 PSC Learning App

1M+ Downloads
ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം ഏതാണ് ?

Aഷോലെ

Bഎറൗണ്ട് ദ വേൾഡ്

Cലങ്കാദഹൻ

Dകിസാൻ കന്യ

Answer:

C. ലങ്കാദഹൻ


Related Questions:

മികച്ച അഭിനയത്തിനുള്ള 2021-ലെ ദാദാസാഹിബ് ഫാല്‍കെ ഇന്റർനാഷണൽ ഫിലിം പുരസ്‌കാരം ലഭിച്ചതാർക്ക് ?
ഓസ്കാർ യൂട്യൂബ് ചാനലിൽ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം ഏതാണ് ?
Which was the first India's talkie film ?
ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?