ആദ്യ വനിതാ ട്വൻറി 20 ക്രിക്കറ്റ് മത്സരം നടന്ന വർഷം ?A2002B2003C2004D2007Answer: C. 2004 Read Explanation: 2004 മെയ് 29 നാണ് ചരിത്രത്തിലെ ആദ്യ വനിതാ ട്വൻറി 20 ക്രിക്കറ്റ് മത്സരം നടന്നത്. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലായിരുന്നു പ്രഥമ വനിത ട്വൻറി 20 ക്രിക്കറ്റ് മത്സരം നടന്നത്. 9 റൺസിന് ഈ മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചു. Read more in App