Challenger App

No.1 PSC Learning App

1M+ Downloads
ആധാർ നു സമാനമായി വിലാസങ്ങൾ തിരിച്ചറിയുന്നതിനായി കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ ഐഡി

Aഡിജി ലോക്കർ

Bഡിജി പിൻ

Cഡിജി യാത്ര

Dഡിജി സേവനം

Answer:

B. ഡിജി പിൻ

Read Explanation:

  • ഡിജി പിൻ-ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ

  • 10 അക്ക ആൽഫ ന്യൂമറിക്കൽ നമ്പർ

  • എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും നൽകും

  • ഒരു വ്യക്തിയുടെ വീടിന്റെ അല്ലെങ്കിൽ ബിസിനസ് സ്ഥാപനത്തിന്റെ വിലാസം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കും

  • കേന്ദ്ര വാർത്ത വിനിമയ വകുപ്പ് മന്ത്രി : ജ്യോതിരാതിത്യ സിന്ധ്യ


Related Questions:

GPS ന് ബദലായി ' നാവിക് ചീപ് ' എന്ന നാവിഗേഷൻ സംവിധാനം വികസിപ്പിച്ച ഇന്ത്യൻ സ്പേസ് ടെക്‌നോളജി കമ്പനി ഏതാണ് ?
Cradle of space science in India?
ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ പിതാവ് ?
അടുത്തിടെ കാലാവസ്ഥാ ഗവേഷണത്തിനായി ഇന്ത്യ വികസിപ്പിച്ച "ഹൈ-പെർഫോമൻസ് കമ്പ്യുട്ടറുകൾ" ഏതെല്ലാം ?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹം ?