App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aമൈക്കൽ ടെമർ

Bപിയറി ഡി കുബേർട്ടിൻ

Cജിയോവന്നി ഗ്രോഞ്ചി

Dജെയിംസ് കോണോലി

Answer:

B. പിയറി ഡി കുബേർട്ടിൻ


Related Questions:

2030 ലെ ഫിഫാ ലോകകപ്പിന് വേദിയാകുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ?
ആദ്യകാലത്ത് മിന്റേനെറ്റ എന്നറിയപ്പെട്ട കായികരൂപം ?
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
ഫുട്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?
ഫോർമുല വൺ കാറോട്ട മത്സരമായ മയാമി ഗ്രാൻഡ്പ്രിയിൽ ജേതാവായത്?