App Logo

No.1 PSC Learning App

1M+ Downloads
ആധുനിക കാലത്തിനനുയോജ്യം ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം (Inclusive Education) ആണെന്ന അഭിപ്രായത്തിന്റെ യുക്തി താഴെ തന്നിട്ടുള്ളവയിൽ ഏതി ലാണ് ഏറ്റവും നന്നായിട്ടുള്ളത് ?

Aകണ്ടു പഠിക്കാൻ അവസരമുണ്ട്

Bമൂല്യനിർണ്ണയത്തിനുള്ള സൗകര്യം

Cപഠിതാക്കളെല്ലാം ഒരേ നിലവാരത്തിലെത്തും

D"സാമൂഹീകരണം' എന്ന ലക്ഷ്യം നേടാൻ സഹായകം

Answer:

D. "സാമൂഹീകരണം' എന്ന ലക്ഷ്യം നേടാൻ സഹായകം

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education) 

  • ജാതി-മത-വർഗ-സാംസ്കാരിക-സാമ്പത്തിക - സാമൂഹിക ഭേദമെന്യേ യാതൊരു വിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം പൂർണ തോതിൽ തന്നെ പൊതു വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990

 


Related Questions:

എല്ലാ അധ്യയന വർഷത്തിലും പരീക്ഷകൾ നടത്തുന്നതിനുപകരം, സ്കൂൾ വിദ്യാർത്ഥികൾ 3, 5, 8 ക്ലാസുകളിൽ മാത്രം പരീക്ഷയെ അഭിമുഖീകരിക്കുന്ന രീതി ശുപാർശ ചെയ്യുന്നത് ?
Who was the chairperson of UGC during 2018-2021?
പ്രാചീന സർവ്വകലാശാലയായ നളന്ദ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയുടെ സ്റ്റാൻഡേർഡ് ടൈം കണക്കാ ക്കുന്നത്?
The University Grants Commission Act was passed by parliament in