App Logo

No.1 PSC Learning App

1M+ Downloads
ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aശക്തൻ തമ്പുരാൻ

Bപാലിയത്തച്ചൻ

Cമാർത്താണ്ഡ വർമ്മ

Dധർമ്മരാജ

Answer:

A. ശക്തൻ തമ്പുരാൻ


Related Questions:

സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?
കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതിൻ്റെ ശതാബ്‌ദി ആഘോഷിച്ചത് എന്ന് ?
കേരളത്തിൽ ലോട്ടറി ആരംഭിച്ച മന്ത്രി?
"നമ്മുടെ ഭാഷ" എന്ന പുസ്തകം രചിച്ചത് ?