App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aപിയറി ഡി കുബേർട്ടിൻ

Bമേജർ വിങ് ഫീൽഡ്

Cലുഡിങ് ഗട്ട്മാൻ

Dവില്യം ഗിൽബർട് ഗ്രേസ്

Answer:

B. മേജർ വിങ് ഫീൽഡ്

Read Explanation:

  • പരാലിമ്പിക്സിൻ്റെ പിതാവ് : ലുഡിങ് ഗട്ട്മാൻ
  • യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് : ജാക്വസ് റോഗ്
  • ആധുനിക ക്രിക്കറ്റിൻ്റെ പിതാവ് : വില്യം ഗിൽബർട് ഗ്രേസ്
  • ഏഷ്യൻ ഗെയിംസിൻ്റെ പിതാവ് : ഗുരു ദത്ത് സോധി
  • ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് : പിയറി ഡി കുബേർട്ടിൻ
  • ആധുനിക ടെന്നീസിന്റെ പിതാവ്  : മേജർ വിങ് ഫീൽഡ്

Related Questions:

2024 ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?
2024 ലെ ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ഏത് ?

ചെസ്സ് കളിയുമായി ബന്ധപ്പെട്ട പദങ്ങൾ താഴെ പറയുന്നവയിൽ ഏതാണ് ?

  1. ലെഗ് ബൈ (Leg By)
  2. കാസ്‌ലിങ് (Castling)
  3. പിഞ്ചിങ് (Pinching)
  4. സ്റ്റെയിൽമേറ്റ് (Stalemate)
    ഏത് വർഷം നടന്ന ഐസിസി പുരുഷ ട്വൻറി -20 ലോകകപ്പ് ടൂർണമെൻറ്റിലാണ് യു എസ് എ ക്രിക്കറ്റ് ടീം ആദ്യമായി മത്സരികച്ചത് ?
    യൂത്ത് ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടിംഗ് താരം?