App Logo

No.1 PSC Learning App

1M+ Downloads
ആധുനിക പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ :

Aലുയി പാസ്റ്റർ

Bഎഡ്‌വേഡ്‌ ജന്നർ

Cഅലക്സ് ജെഫ്രി

Dഇവരാരുമല്ല

Answer:

B. എഡ്‌വേഡ്‌ ജന്നർ


Related Questions:

ഒരു സ്വഭാവത്തെ നിർണയിക്കുന്ന ജീനിന് വ്യത്യസ്‌ത തരങ്ങളുണ്ടാകും, ഇവയാണ്?
ക്രോമോസോം നമ്പർ 14 ലെ തകരാറു കാരണം കാണപ്പെടുന്ന ജനിതക രോഗം ഏത് ?
മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനിലയാണ് :
വാക്‌സിനേഷൻ എന്ന വാക്ക് രൂപപ്പെട്ട 'vacca' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
മസ്തിഷ്ക്കത്തിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് :