App Logo

No.1 PSC Learning App

1M+ Downloads
ആധുനിക മൈസൂറിന്‍റെ ശില്പി എന്നറിയപ്പെടുന്നത്?

Aസി.വി രാമന്‍

Bനിജലിംഗപ്പ

Cഹനുമന്തയ്യ

Dഎം.വിശ്വേശ്വരയ്യ

Answer:

D. എം.വിശ്വേശ്വരയ്യ


Related Questions:

2023 ഫെബ്രുവരിയിൽ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തടയുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി "വൻ ധൻ വികാസ് കേന്ദ്ര" ആരംഭിച്ച നഗരം ഏതാണ് ?
ജാർഖണ്ഡിൻ്റെ 7-ാമത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആര് ?
1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?
മണിപ്പൂരിലെ “ഉരുക്ക് വനിത'' എന്നറിയപ്പെടുന്നത് :