Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക വിദ്യാഭ്യാസ രീതി പ്രചാരത്തിൽ വരുന്നതിനു മുമ്പ് കേരളത്തിൽ പഠനത്തിനായി ഉണ്ടായിരുന്ന സ്ഥാപനങ്ങൾ അറിയപ്പെട്ടിരുന്നത് ?

Aകുടിപള്ളിക്കൂടങ്ങൾ

Bവാർധാ പദ്ധതി

Cശാന്തിനികേതൻ വിദ്യാലയങ്ങൾ

Dകിൻറർ ഗാർട്ടൻ

Answer:

A. കുടിപള്ളിക്കൂടങ്ങൾ

Read Explanation:

  • ആധുനിക വിദ്യാഭ്യാസ രീതി പ്രചാരത്തിൽ വരുന്നതിനു മുമ്പ് കേരളത്തിൽ പഠനത്തിനായി ഉണ്ടായിരുന്ന സ്ഥാപനങ്ങൾ അറിയപ്പെട്ടിരുന്നത് - കുടിപള്ളിക്കൂടങ്ങൾ (എഴുത്തു പള്ളികൾ)
  • ഗാന്ധിജി ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതി - വാർധാ പദ്ധതി / അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി / നയീ താലിം
  • ടാഗോർ സ്ഥാപിച്ച വിദ്യാലയം - ശാന്തിനികേതൻ
  • ഫെഡറിക് ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം - കിൻറർ ഗാർട്ടൻ

Related Questions:

ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനെ കണ്ടെത്തുക.
സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ് ലൈൻ പരിപാടി ഏത് ?
“ കെ-ടെറ്റ് " ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ് ?
സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?
കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി ?