Challenger App

No.1 PSC Learning App

1M+ Downloads
ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ ഏതാണ് ?

Aകട്ടപ്പന

Bരാമക്കൽമേട്

Cമൂന്നാർ

Dകുമളി

Answer:

C. മൂന്നാർ


Related Questions:

കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന ജൈവ മേഖലയാണ്  അഗസ്ത്യാർകൂടം

2.തിരുവിതാംകൂറിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അഗസ്ത്യമലയിൽ ആദ്യമായി ഒരു കാലാവസ്ഥാ നിരീക്ഷണാലയം സ്ഥാപിച്ചത് ജോൺ അലൻ ബ്രൗൺ ആണ്.


കേരളത്തിൽ ആനമല, ഏലമല എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭൂവിഭാഗം ഏത്?
The highest peak in South India is?
The Anamudi peak situated in :