Challenger App

No.1 PSC Learning App

1M+ Downloads
ആനയൂട്ട് നടക്കുന്ന ജില്ല ഏത്?

Aപാലക്കാട്

Bകൊല്ലം

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

D. തൃശ്ശൂർ

Read Explanation:

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആണ് പ്രധാനമായും ആനയൂട്ട് നടക്കുന്നത്


Related Questions:

കൊട്ടിയൂർ മഹോത്സവം അരങ്ങേറുന്ന ജില്ല?
ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്ന്?
ക്രിസ്തുരാജ തിരുനാൾ എന്നറിയപ്പെടുന്ന പെരുന്നാൾ ഏത്?
അവസാനമായി മാമാങ്കം നടന്ന വർഷം
'ഗുരുപർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്?