App Logo

No.1 PSC Learning App

1M+ Downloads
ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായ വർഷം ഏതാണ് ?

A1905

B1906

C1907

D1908

Answer:

C. 1907

Read Explanation:

  • ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി'യുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു ആനി ബസന്റ്.
  • റഷ്യക്കാരിയായ മാഡം ബ്ലാവട്സ്‌കിയും, അമേരിക്കക്കാരനായ കേണൽ ഓൾക്കട്ടും ചേർന്നാണ് തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത്.
  • 1875 ൽ ന്യൂയോർക്ക് ആസ്ഥാനമായാണ് ഈ സംഘടന നിലവിൽ വന്നത്.
  • 1878 ൽ ഇവർ ഇന്ത്യയിൽ വരികയും മദ്രാസിനടുത്ത അഡയറിൽ ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു.
  • 1907ൽ ആനി ബസൻറ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായി.
  • തിയോസഫിക്കൽ സൊസൈറ്റിയാണ് 'ബ്രഹ്മവിദ്യാസംഘം' എന്ന പേരിലും അറിയപ്പെടുന്നത്.

NB : 

  • ആനി ബസന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം : 1893
  • ആനി ബസന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയ വർഷം : 1917

Related Questions:

ഝാൻസി റാണിയുടെ ബാല്യകാല നാമം ?
ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര് ?
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ് :
“ഇന്ത്യയെ കണ്ടെത്തൽ'” എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി ?