App Logo

No.1 PSC Learning App

1M+ Downloads
ആന്തരാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?

Aഎം.ആർ.ഐ സ്‌കാനർ

Bസി.ടി സ്കാനർ

Cഇലക്ട്രോ എൻസലഫോ ഗ്രാം (EEG)

Dഅൾട്രാ സൗണ്ട് സ്കാനർ

Answer:

A. എം.ആർ.ഐ സ്‌കാനർ


Related Questions:

A ഗ്രൂപ്പ് രക്ത്തത്തിൽ കാണപ്പെടുന്ന ആന്റിബോഡി ഏതാണ് ?
മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ രക്തസ്രാവത്തിന്റെ ദൈർഘ്യം എത്ര ?
വസൂരിക്കുള്ള കുത്തിവെപ്പ് കണ്ടുപിടിച്ചതാര് ?
ടെറ്റനസ് രോഗത്തിനെതിരെയുള്ള T.T വാക്‌സിനിൽ , T.T യുടെ പൂർണ്ണരൂപം എന്താണ് ?
' സീബം ' ഉൽപ്പാദിപ്പിക്കുന്ന ത്വക്കിലെ ഗ്രന്ഥിയാണ് ?