App Logo

No.1 PSC Learning App

1M+ Downloads
ആന്തരിക അഭിപ്രേരണയെ .............................എന്ന് വിളിക്കുന്നു

Aകൃതൃമ അഭിപ്രേരണ

Bനൈസർഗ്ഗിക അഭിപ്രേരണ

Cഅഭിപ്രേരണ

Dപ്രേരണ

Answer:

B. നൈസർഗ്ഗിക അഭിപ്രേരണ

Read Explanation:

ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു


Related Questions:

വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ചത് ?
What was the main takeaway from Köhler’s chimpanzee experiment?
നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചതാര് ?
വ്യക്തിയെ സമ്പൂർണജീവിതത്തിന് തയ്യാറാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ വിചക്ഷണനാര് ?
ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?