ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ഏത്?Aഹാർഡ് എക്സ്റേBസോഫ്റ്റ് എക്സ്റേCഗാമാ കിരണംDഇവയൊന്നുമല്ലAnswer: B. സോഫ്റ്റ് എക്സ്റേ Read Explanation: എക്സ്റേ കണ്ടെത്തിയത് - വില്യം റോൺജൻ (1895 ) ആന്തരിക അവയവങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന കിരണം - സോഫ്റ്റ് എക്സ്റേ തരംഗദൈർഘ്യം കൂടുതലും ഊർജം കുറവുമായ എക്സ്റേ - സോഫ്റ്റ് എക്സ്റേ തരംഗദൈർഘ്യം കുറവും ഊർജം കൂടുതലുമായ എക്സ്റേ - ഹാർഡ് എക്സ്റേ റേഡിയേഷൻ ,കാൻസർ ചികിത്സ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിരണം - ഹാർഡ് എക്സ്റേ എക്സ്റേ കടന്നു പോകാത്ത ലോഹം - ഈയം Read more in App