Challenger App

No.1 PSC Learning App

1M+ Downloads
ആന്ധ്രാകേസരി എന്നറിയപ്പെടുന്നതാര് ?

Aപോറ്റി ശ്രീരാമലു

Bകൃഷ്ണദേവരായർ

Cടി പ്രകാശം

Dവൈ എസ്‌ രാജശേഖര

Answer:

C. ടി പ്രകാശം


Related Questions:

ഇന്ത്യയുടെ സൈബർ സംസ്ഥാനം ഏതാണ് ?
മെലൂരി (Meluri) എന്ന പേരിൽ പുതിയ ജില്ല നിലവിൽ വന്ന സംസ്ഥാനം ഏത് ?
തമിഴ്നാടിന്‍റെ ഔദ്യോഗിക പക്ഷി ഏത് ?
ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം ?
മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഐ വി എഫ് മൊബൈൽ യൂണിറ്റ് ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?