Challenger App

No.1 PSC Learning App

1M+ Downloads
ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ' എന്ന് അറിയപ്പെടുന്ന ജീവകം

Aജീവകം A

Bജീവകം D

Cജീവകം B

Dജീവകം E

Answer:

B. ജീവകം D

Read Explanation:

ജീവകം D

  • കൊഴുപ്പിൽ അലിയുന്ന തരം വിറ്റാമിനുകളിൽ പെടുന്ന ഒന്നാണ് ജീവകം ഡി അഥവാ കാൽസിഫെറോൾ.

  • സൂര്യ പ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ജീവകം. അതിനാൽ ‘സൺഷൈൻ വിറ്റാമിൻ’ എന്ന്‌ ജീവകം ഡി അറിയപ്പെടുന്നു.

  • മനുഷ്യ ശരീരം നിർമിക്കുന്ന ജീവകം .

  • സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം.

  • ജീവകം D യുടെ അഭാവം മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഒസ്റ്റിയോമലേഷ്യ

  • ജീവകം D യുടെ അഭാവം മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം :

റിക്കറ്റ്സ് (കണ)

  • അതിനാൽ, ജീവകം D യെ ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ' എന്നും അറിയപ്പെടുന്നു.


Related Questions:

പോളിമെർ എന്ന വാക്ക് രൂപപ്പെട്ടത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്.പോളി അർത്ഥം

  1. ധാരാളം
  2. യൂണിറ്റ്
  3. ചെറിയ മോണോമർ
  4. തന്മാത്രകൾ
    റബ്ബറിന് കാഠിന്യം കിട്ടാൻ ചേർക്കുന്ന വസ്തു
    തുല്യ അളവിൽ മീഥെയ്നും ഈഥെയ്‌നും 25°C താപനിലയിൽ ഒരു ഒഴിഞ്ഞ പാത്രത്തിൽ കലക്കി വെച്ചിരുന്നാൽ, മൊത്തം മർദ്ദത്തിൽ ഈഥെയ്ൻ നൽകുന്ന പങ്ക് ................... ആണ്.
    R-Mg-X' ൽ R എന്തിനെ സൂചിപ്പിക്കുന്നു .
    Which one of the following is a natural polymer?