ആപ്പിൾ ഐ ഫോണിൻറെ ബാറ്ററി നിർമ്മാതാക്കളായ ടി ഡി കെ കോർപ്പറേഷൻ ഇന്ത്യയിൽ ബാറ്ററി നിർമ്മാണ പ്ലാൻറ് ആരംഭിക്കുന്നത് എവിടെയാണ് ?
Aനോയിഡ
Bമൈസൂർ
Cമനേസർ
Dകുലശേഖരപട്ടണം
Answer:
C. മനേസർ
Read Explanation:
• മനേസർ സ്ഥിതി ചെയ്യുന്നത് - ഹരിയാന
• ഐ ഫോണുകൾക്ക് വേണ്ടിയുള്ള ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കുന്ന കമ്പനി ആണ് ടി ഡി കെ കോർപ്പറേഷൻ
• ടി ഡി കെ കോർപ്പറേഷൻറെ ആസ്ഥാനം - ജപ്പാൻ