App Logo

No.1 PSC Learning App

1M+ Downloads
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏതാണ് ?

Aമലാവി തടാകം

Bആൽബർട്ട് തടാകം

Cചാഡ് തടാകം

Dവിക്ടോറിയ തടാകം

Answer:

D. വിക്ടോറിയ തടാകം


Related Questions:

മനുഷ്യവാസമുള്ള വൻകരകളിൽ പൂർണമായും ഉഷ്ണമേഖലാ പ്രദേശത്തിന് വെളിയിൽ സ്ഥിതിചെയ്യുന്ന ഏക വൻകര?
ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
ഫ്രാൻസിനെയും സ്പെയിനിനേയും വേർതിരിക്കുന്ന പർവ്വതനിര ഏത് ?
'കാനഡയുടെ മാതാവ്' എന്നറിയപ്പെടുന്ന വടക്കേ അമേരിക്കയിലെ നദി ഏത് ?
ആഫ്രിക്കയുടെ വടക്കുഭാഗത്തായി കാണപ്പെടുന്ന മരുഭൂമി ഏത് ?