Challenger App

No.1 PSC Learning App

1M+ Downloads
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ആരാണ് ?

Aഗാർബിൻ മുഗുരുസ

Bനതാലിയ സുക്കോവ

Cബേല ഖോട്ടനാഷ്വിലി

Dസലീമ മുകുൻസാഗ

Answer:

D. സലീമ മുകുൻസാഗ


Related Questions:

2023 ലെ ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2025 ജൂണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കിയ ആദ്യ ഫീൽഡറായി മാറിയത്?
പ്രഥമ അണ്ടർ - 19 വനിത ക്രിക്കറ്റ് ലോകകപ്പ് വേദി ?
ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം
The best FIFA Men's Player of 2022: