Challenger App

No.1 PSC Learning App

1M+ Downloads
ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് 2026 ജേതാക്കൾ ?

Aഈജിപ്റ്റ്

Bനൈജീരിയ

Cസെനഗൽ

Dഘാന

Answer:

C. സെനഗൽ

Read Explanation:

• റണ്ണേഴ്സ് അപ്പ്: മൊറോക്കോ. • വേദി - മൊറോക്കോ


Related Questions:

ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ പച്ച വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
2023-24 സീസണിലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?
ഇന്ത്യൻ ഹോക്കിയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ?
അന്താരാഷ്ട്ര ഒളിപിക്‌സ് ദിനം എന്നാണ് ?
2025 ഓഗസ്റ്റിൽ നടന്ന കോസനോവ മെമ്മോറിയൽ ഇന്റർവേഷൻ മീറ്റിൽ ലോങ്ങ് ജംപിൽ സ്വർണം നേടിയ മലയാളി താരം ?