App Logo

No.1 PSC Learning App

1M+ Downloads
ആഭ്യന്തര കലാപം നടക്കുന്ന ഹെയ്തിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തന പദ്ധതിക്ക് നൽകിയ പേര് ?

Aഓപ്പറേഷൻ ഇന്ദ്രാവതി

Bഓപ്പറേഷൻ കാവേരി

Cഓപ്പറേഷൻ ഗംഗ

Dഓപ്പറേഷൻ സഹയോഗ്

Answer:

A. ഓപ്പറേഷൻ ഇന്ദ്രാവതി

Read Explanation:

• രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് - ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം • ഒരു കരീബിയൻ രാജ്യം ആണ് ഹെയ്തി


Related Questions:

മലയാളിയായ ആർ.ഹരികുമാർ ഇന്ത്യൻ നാവിക സേനയുടെ എത്രാമത് മേധാവിയായാണ് അധികാരമേൽക്കുന്നത് ?
ഫിലിപ്പൈൻസിലേക്ക് ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്യുന്നതിനായി എത്ര രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടത് ?
ഇന്ത്യയും ജർമ്മനിയും ചേർന്ന് ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കാൻ ഒപ്പുവെച്ച പദ്ധതിയുടെ പേരെന്ത് ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ ?
ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായത് ആരാണ് ?