App Logo

No.1 PSC Learning App

1M+ Downloads
ആമാശയത്തിൽ വെച്ച് ആഹാരം കുഴമ്പുരൂപത്തിലാകുന്നതിന്റെ കാരണം

Aആമാശയഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംമൂലം

Bആമാശയത്തിൽ പല ദഹനരസങ്ങൾ ഉള്ളതുകൊണ്ട്

Cആമാശയത്തിലെ ആമാശയഭിത്തിയുടെ കോശങ്ങൾ ഉള്ളതുകൊണ്ട്

Dആമാശയഭിത്തിയുടെ പ്രവർത്തനം കൊണ്ട്

Answer:

A. ആമാശയഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംമൂലം

Read Explanation:

ആമാശയത്തിൽ വെച്ച് ആഹാരം കുഴമ്പുരൂപത്തിലാകുന്നതിന്റെ കാരണം - ആമാശയഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംമൂലം


Related Questions:

പല്ലിന്റെ ഉപരിതലപാളിയാണ് ----
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?
പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം ?
സസ്യങ്ങളിൽ -----വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥം