ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
Aഹൈഡ്രോക്ലോറിക് ആസിഡ്
Bസൾഫ്യൂരിക് ആസിഡ്
Cനൈട്രിക് ആസിഡ്
Dസിട്രിക് ആസിഡ്
Answer:
A. ഹൈഡ്രോക്ലോറിക് ആസിഡ്
Read Explanation:
ഉദരാശയത്തിന് ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ അവയവം : ആമാശയം ആമാശയത്തിന്റെ പി എച്ച് 1.2 ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗം : ആമാശയം ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്ന ഭാഗം :ഗ്യാസ്ട്രിക് ഗ്രന്ഥിയിലെ പറൈറ്റൽ കോശങ്ങൾ ആമാശയത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ - ഗ്യാസ്ട്രിൻ ആമാശയത്തിൽ വെച്ചുള്ള ദഹനം പൂർത്തിയാവാൻ എടുക്കുന്ന സമയം: 4-5 മണിക്കൂർ ആമാശയഭിത്തിയിൽ കാണപ്പെടുന്ന ഗ്രന്ഥി : ആമാശയ ഗ്രന്ഥികൾ ആമാശയ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ദഹനരസം: ആമാശയരസം ആമാശ രസത്തിലെ ഘടകങ്ങൾ: പെപ്സിൻ, ഹൈഡ്രോക്ലോറിക് ആസിഡ്, സ്ലേഷ്മo ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്ന കോശം: ഓക് സിന്റിക് കോശങ്ങൾ