Challenger App

No.1 PSC Learning App

1M+ Downloads
ആമാശയ പേശികളുടെ ശക്തമായ ___________ ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു?

Aപെർസ്‌റ്റാൾസിസ്

Bറുമാൻ

Cപ്രത്യേക തരം വലിയ പേശി

Dറെറ്റികുലം

Answer:

A. പെർസ്‌റ്റാൾസിസ്

Read Explanation:

ആമാശയം ആമാശയ പേശികളുടെ ശക്തമായ പെർസ്‌റ്റാൾസിസ് ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു. ആമാശയത്തിന്റെ അവസാന ഭാഗത്തുള്ള പ്രത്യേക തരം വലിയ പേശി ആഹാരത്തെ മതിയായ സമയം ആമാശയത്തിൽ നില നിർത്തുന്നു


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദഹന വ്യവസ്ഥയിൽ ആമാശയം ചെയ്യുന്ന ധർമ്മം അല്ലാത്തത് ഏതൊക്കെ ?

  1. ആമാശയ പേശികളുടെ ശക്തമായ പെർസ്‌റ്റാൾസിസ് ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു
  2. അവസാന ഭാഗത്തുള്ള പ്രത്യേക തരം വലിയ പേശി ആഹാരത്തെ മതിയായ സമയം ആമാശയത്തിൽ നില നിർത്തുന്നു
  3. ആഹാരം ചവച്ചരക്കാൻ സഹായിക്കുന്നു
  4. സെഗ്മെബിറ്റേഷനു സഹായിക്കുന്നു
    ഔരസ്‌ ആശയത്തിൽ അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ ഒരു അവയവമാണു _____?

    താഴെ തന്നിരിക്കുന്നവയിൽ ദഹനപ്രക്രിയയിൽ ചെറുകുടലിൽ നടക്കുന്ന യാന്ത്രിക പ്രവർത്തനങ്ങൾ ഏതൊക്കെ?

    1. പെരിസ്‌റ്റാൾസിസ്
    2. സെഗ്‌മെന്റഷൻ
    3. ആഹാരത്തെ മതിയായ സമയം നിലനിർത്തുന്നു
    4. ചവച്ചരക്കൽ
      ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
      ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?