Challenger App

No.1 PSC Learning App

1M+ Downloads
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?

Aപരുക്കൻ രൂപം

Bപൊടി രൂപം

Cകുഴമ്പ് രൂപം

Dകഴിച്ച അതേ രൂപത്തിൽ

Answer:

C. കുഴമ്പ് രൂപം

Read Explanation:

Note:

  • ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം കുഴമ്പുപരുവത്തിലാവുന്നു.

  • ആമാശയം ഉൽപ്പാദിപ്പിക്കുന്ന ദഹനരസങ്ങൾ, ആഹാരത്തെ രാസീയമായും ദഹിപ്പിക്കുന്നു.


Related Questions:

വേനൽക്കാലത്ത് മൂത്രത്തിന് അൽപ്പം കൂടുതൽ മഞ്ഞനിറം ഉണ്ടാവാൻ കാരണം എന്താണ് ?
ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
മനുഷ്യ ശരീരത്തിലെ എറ്റവും കാഠിന്യമേറിയ ഭാഗം
ഹരിതകസസ്യങ്ങൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല അതിനാൽ ഇവയെ _____ എന്ന് പറയുന്നു.
മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല്: