Challenger App

No.1 PSC Learning App

1M+ Downloads
ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ച കേസ്?

Aബെറുബാരി കേസ്,

Bകേശവാനന്ദ ഭാരതി കേസ്.

Cസൈറാബാനു vs സ്റ്റേറ്റ് ഓഫ് യൂണിയൻ

Dഇതൊന്നുമല്ല.

Answer:

A. ബെറുബാരി കേസ്,


Related Questions:

Which of the following is not a function of the Supreme Court of India?
The Protector of the rights of citizens in a democracy:
"ശരീരം ഹാജരാക്കുക" എന്നര്‍ത്ഥം വരുന്ന റിട്ട് ?
An order of court to produce a person suffering detention is called :
KLNV വീരാഞ്ജനേയുലു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി എന്താണ് ?