ആയതി (Amplitude) കൂടുന്നത് ശബ്ദത്തിൻ്റെ ഏത് സവിശേഷതയെയാണ് വർദ്ധിപ്പിക്കുന്നത്?Aതീവ്രതBവേഗതCതരംഗദൈർഘ്യംDഉച്ചതAnswer: D. ഉച്ചത Read Explanation: ആയതി (Amplitude) കൂടുന്നതിനനുസരിച്ച് ശബ്ദത്തിൻ്റെ ഊർജ്ജവും, അതുവഴി ഉച്ചതയും (Loudness) വർദ്ധിക്കുന്നു. Read more in App