App Logo

No.1 PSC Learning App

1M+ Downloads
'ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?

A60 വയസ്സിൽ താഴെയുള്ളവർ

B70 വയസ്സിനു മുകളിലുള്ള എല്ലാവരും

C60 വയസ്സ് കഴിഞ്ഞ വനിതകൾ

Dപ്രായപരിധിയില്ല

Answer:

B. 70 വയസ്സിനു മുകളിലുള്ള എല്ലാവരും

Read Explanation:

  • ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

  • ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് കുടുംബാടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇത് ലക്ഷ്യമിടുന്നത്.


Related Questions:

What does U in UDID project stand for?
കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യപരവും പോഷകാഹാരപരവുമായ പുരോഗതിക്കും തൊഴിൽ പരിശീലനത്തിനും വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?
MGNREGP യുടെ നടത്തിപ്പ് ചുമതല ആർക്കാണ് ?
ആദർശ് ഗ്രാമ യോജന പ്രകാരം രാജ്യസഭാ അംഗം പി.ടി ഉഷ ദത്തെടുത്ത ഗ്രാമം ഏത് ?
Micro credit, entrepreneurship and empowerment are three important components of: