ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്Aപരവൂർ കേശവൻ ആശാൻBകൊച്ചിയിലെ കേരളവർമ്മ രാജാവ്Cഡോ. എൽ. എ. രവിവർമ്മDഡോ. പി.എസ്. വാരിയർAnswer: A. പരവൂർ കേശവൻ ആശാൻ Read Explanation: പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമ്മം കിളിപ്പാട്ട്, കല്യാണസൗഗന്ധികം അമ്മാനപ്പാട്ട് എന്നീ കൃതികൾ പരവൂർ കേശവൻ ആശാന്റെ മറ്റ് കൃതികൾ ആണ്.Read more in App