Challenger App

No.1 PSC Learning App

1M+ Downloads
"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?

Aകളരി

Bകുങ്ഫു

Cതായ്ക്കോണ്ടോ

Dകരാട്ടെ

Answer:

A. കളരി

Read Explanation:

കളരിപ്പയറ്റ്

  • കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്.
  • ഈ ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്ന് വിളിക്കുന്നു .
  • തെയ്യം , പൂരക്കളി , മറുത്ത് കളി , കഥകളി , കോൽകളി , വേലകളി , തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട് .

 


Related Questions:

Which of the following features is characteristic of Nagara-style temples?
Which of the following features is commonly found at the entrance of the Garbhagriha in Nagara-style temples?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ 8 ആണ്.
  2. ഇന്ത്യയിൽ നൃത്തരൂപങ്ങൾക്കു ക്ലാസിക്കൽ പദവി നൽകുന്നതു കേന്ദ്ര സംഗീത നാടക അക്കാദമിയാണ്.
    Which of the following alternative names is associated with the Nyāya school of philosophy?
    Which poet family from Niranam made significant contributions to Malayalam literature in the late 14th and 15th centuries?