Challenger App

No.1 PSC Learning App

1M+ Downloads
ആരംഷായെ വധിച്ച് അധികാരം പിടിച്ചെടുത്ത അടിമവംശ ഭരണാധികാരി ?

Aമുഹമ്മദ് ഗസ്നി

Bഇൽത്തുമിഷ്

Cമുഹമ്മദ് ഗോറി

Dഗിയാസുദ്ധീൻ തുഗ്ലക്ക്

Answer:

B. ഇൽത്തുമിഷ്

Read Explanation:

ഇൽത്തുമിഷ്, ആരംഷായെ പരാജയപ്പെടുത്തിയ സ്ഥലം - ബാഗ് - ഇ - ജൂദ് മൈതാനം


Related Questions:

സയ്യിദ് വംശ സ്ഥാപകൻ ?
സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏർപ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരിയായിരുന്നു :
ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി?
സുൽത്താന്മാരുടെ കാലത്ത് വളർന്നു വന്ന പ്രമുഖ നഗരമാണ് :
Who among the Delhi Sultans was known as Lakh Baksh ?