Challenger App

No.1 PSC Learning App

1M+ Downloads
ആരവല്ലി പർവ്വതനിരയുടെ ഏത് ഭാഗത്താണ് രാജസ്ഥാൻ സ്ഥിതി ചെയ്യുന്നത്?

Aതെക്ക്

Bവടക്ക്

Cപടിഞ്ഞാർ

Dകിഴക്ക്

Answer:

C. പടിഞ്ഞാർ

Read Explanation:

ആരവല്ലി പർവ്വതനിരയുടെ പടിഞ്ഞാർ ഭാഗത്താണ് രാജസ്ഥാൻ സ്ഥിതി ചെയ്യുന്നത്


Related Questions:

ഉത്തരേന്ത്യൻ സമതലത്തിൻറെ ഏറ്റവും കിഴക്ക് സ്ഥിതി ചെയ്യുന്ന സമതലം?
ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണം അനുപവപെടുന്നത് ഏത് മാസങ്ങളിലാണ്?
രണ്ട് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന എക്കൽ പ്രദേശം?
ഉത്തരമഹാസമതലത്തിലെ എക്കൽ നിക്ഷേപത്തിൻറെ കനം എത്ര?
മരുപ്രദേശമായ രാജസ്ഥാനിൽ കൃഷിചെയ്യുന്ന വിളകൾ ഏതെല്ലാം?