App Logo

No.1 PSC Learning App

1M+ Downloads
ആരാച്ചാർ എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?

Aഭാഗീരഥിഅമ്മ

Bജെ. ദേവിക

Cആഷാ മേനോൻ

Dകെ. ആർ. മീര

Answer:

B. ജെ. ദേവിക

Read Explanation:

• ആരാച്ചാർ എന്ന നോവൽ എഴുതിയത് - കെ ആർ മീര • കെ ആർ മീരയുടെ പ്രധാന കൃതികൾ - മീരാസാധു, ആ മരത്തെയും മറന്നു ഞാൻ, നേത്രോന്മീലനം, ഘാതകൻ, ഖബർ, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ


Related Questions:

"മൗനഭാഷ" എന്ന പുസ്തകം രചിച്ച മുൻ കേരള ചീഫ് സെക്രട്ടറി ആര് ?

2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ ഏതെല്ലാം?

  1. സമ്പർക്കക്രാന്തി
  2. മിണ്ടാപ്രാണി
  3. മുഴക്കം
  4. നിരീശ്വരൻ
    ' അഗ്നി പരീക്ഷകൾ ' ആരുടെ കൃതിയാണ് ?
    അഗസ്ത്യർ രചിച്ചതെന്ന് കരുതപ്പെടുന്ന നഷ്ടപ്പെട്ടുപോയ വ്യാകരണ ഗഗ്രന്ഥം ഏത് ?
    അടുത്തിടെ പുറത്തിറങ്ങിയ സിനിമാ നടൻ ഇടവേള ബാബുവിൻ്റെ പുസ്തകം ?