ആരാണ് കമ്പൂട്ടര്‍ കണ്ടുപിടിച്ചത്?
Aചാള്‍സ് ബാബേജ്
Bആദം ഓസ്‌ബോണ്‍
Cസ്റ്റീവ് ജോബ്സ്
Dറൊണാഡ് വായ്നേ
Answer:
A. ചാള്‍സ് ബാബേജ്
Read Explanation:
ഡിഫറൻസ് എഞ്ചിൻ (Difference Engine):
- കമ്പ്യൂട്ടറിന്റെ കണ്ടുപിടിത്തത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്തിയ ഗണിത ശാസ്ത്രജ്ഞനാണ്, ചാൾസ് ബാബേജ്.
- ചാൾസ് ബാബേജ് ഡിഫറൻസ് എൻജിൻ തയ്യാറാക്കിയത് - 1822
- ഗണിത പട്ടികകൾ സമാഹരിക്കാനാണ് ഡിഫറൻസ് എൻജിൻ തയ്യാറാക്കിയത്.
അനലിറ്റിക്കൽ എഞ്ചിൻ (Analytical Engine):
- ആധുനിക കമ്പ്യൂട്ടറിന്റെ പൂർവ്വകാല രൂപമാണ് അനലിറ്റിക്കൽ എഞ്ചിൻ.
- അനലിറ്റിക്കൽ എഞ്ചിൻ കണ്ടെത്തിയത് - ചാൾസ് ബാബേജ് (1833)
ഡിഫറൻസ് എഞ്ചിന്റെയും, അനലിറ്റിക്കൽ എഞ്ചിന്റെയും കണ്ടുപിടിത്തം കൊണ്ടാണ് ചാൾസ് ബാബേജിനെ കമ്പ്യൂട്ടറിന്റെ പിതാവ് എന്ന് വിളിക്കുന്നത്.