ആരുടെ ജന്മദിനമാണ് “ദേശീയ ഏകതാ “ ദിവസമായി ആചരിക്കുന്നത് ? Aലാൽ ബഹദൂർ ശാസ്ത്രി Bസർദാർ വല്ലഭായി പട്ടേൽCവിവേകാനന്ദൻ Dഇന്ദിരാഗാന്ധിAnswer: B. സർദാർ വല്ലഭായി പട്ടേൽ Read Explanation: പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു.ഇന്ത്യയില്‍ ദേശീയ യുവ ദിനമായി ആചരിക്കുന്നത് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ( ജനുവരി 12 )ആണ് . Read more in App