App Logo

No.1 PSC Learning App

1M+ Downloads
ആരുടെ നിർദ്ദേശ പ്രകാരമാണ് കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ?

Aമാർത്താണ്ഡവർമ്മ മഹാരാജാവ്

Bശ്രീചിത്തിര തിരുനാൾ

Cകോട്ടയം കേരളവർമ്മ

Dഇവരാരുമല്ല

Answer:

A. മാർത്താണ്ഡവർമ്മ മഹാരാജാവ്

Read Explanation:

  • വഞ്ചിപ്പാട്ട് വൃത്തം - നതോന്നത

  • വെറുമൊരുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവി എന്ന് വാര്യരെക്കുറിച്ച് പറഞ്ഞത് - എസ്. ഗുപ്തൻനായർ


Related Questions:

കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർതൃകങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?
"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?