Challenger App

No.1 PSC Learning App

1M+ Downloads
ആരെയാണ് ആർ ബി ഐ യുടെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്?

AV R IYER

BARUN KAUL

CS L BANSAL

DSWAMINATHAN JANAKIRAMAN

Answer:

D. SWAMINATHAN JANAKIRAMAN

Read Explanation:

  • "T. RABI KUMAR , M RAJESWAR RAO , M D PATRA "എന്നിവർ ആണ് ആർബിഐയുടെ മറ്റു മൂന്നു ഗവർണർമാർ.

Related Questions:

ഏറ്റവും കൂടുതൽ കാലം റിസർവ് ബാങ്ക് ഗവർണർ ആയിരുന്നത് ?
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപയുടെ നോട്ടിൽ കാണുന്ന ചിത്രം?
റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?
ഇന്ത്യയിൽ ബാങ്കേഴ്സ് ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് താഴെ പറയുന്ന ഏത് സ്ഥാപനം ആണ് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടത് എന്നാണ് ?