App Logo

No.1 PSC Learning App

1M+ Downloads
ആരെയാണ് ഓംബുഡ്‌സ്‌മാനായി നിയമിക്കുന്നത് ?

Aസർവീസിൽ നിന്നും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ

Bസർവീസിൽ നിന്നും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ

Cസർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്ജി

Dസർവീസിൽ നിന്നും വിരമിച്ച സുപ്രീം കോടതി ജഡ്ജി

Answer:

C. സർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്ജി


Related Questions:

ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?
കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്?
സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?
യു.പി.എസ്.സി ചെയർമാനേയും അംഗങ്ങളെയും ഒഴിവാക്കുന്നത് ആരാണ് ?
IAS, IPS നിയമനങ്ങൾക്കുള്ള പരീക്ഷ നടത്തുന്നതാര് ?