ആരേയ് പ്രക്ഷോഭം നടന്ന സംസ്ഥാനം ?Aരാജസ്ഥാൻBമധ്യപ്രദേശ്Cഗുജറാത്ത്Dമഹാരാഷ്ട്രAnswer: D. മഹാരാഷ്ട്ര Read Explanation: 2015-ൽ ആരെയിൽ (മഹാരാഷ്ട്ര) മെട്രോ കാർ ഷെഡ് നിർമ്മിക്കാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചതോടെയാണ് പ്രസ്ഥാനം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലാണ് ആരേയ് വനം സ്ഥിതി ചെയ്യുന്നത്.Read more in App