App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യമുള്ള ശരീരത്തിൽ ഏകദേശം _____ലിറ്റർ വരെ രക്തമുണ്ടാകും

Aഅഞ്ച് ലിറ്റർ

Bനാലര ലിറ്റർ

Cഅഞ്ചേമുക്കാൽ ലിറ്റർ

Dഅഞ്ചര ലിറ്റർ

Answer:

D. അഞ്ചര ലിറ്റർ

Read Explanation:

ആരോഗ്യമുള്ള ശരീരത്തിൽ ഏകദേശം അഞ്ചര ലിറ്റർ വരെ രക്തമുണ്ടാകും


Related Questions:

നിശ്ചിത ആകൃതിയില്ലാത്ത ,രോഗാണുക്കളെ നശിപ്പിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
പയർ വിത്തിന്റെ ആകൃതിയിലുള്ള , ഉദരാശയത്തിൽ ,നട്ടെല്ലിന്റെ ഇരു വശങ്ങളിലുമായി കാണപ്പെടുന്ന വിസർജനാവയവം ?
കോശങ്ങളിൽ നിന്ന് എത്തി ചേരുന്ന കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന അവയവമേത് ?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ കലർന്ന രക്തം ഹൃദയത്തിലേക്ക് കൊണ്ട് വരുന്നത് ഏത് കുഴലുകളാണ് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?