Challenger App

No.1 PSC Learning App

1M+ Downloads
ആരോഹണ സഞ്ചിതാവൃത്തികളെയും അവരോഹണ സഞ്ചിതാവൃത്തികളെയും സൂചിപ്പിക്കുന്ന പട്ടികകളെ _______ എന്നു വിളിക്കുന്നു

Aക്രമാരോഹണ പട്ടികകൾ

Bവ്യാപ്തി പട്ടികകൾ

Cസഞ്ചിതാ വൃത്തിപ്പട്ടികകൾ

Dതാത്പര്യ ക്രമ പട്ടികകൾ

Answer:

C. സഞ്ചിതാ വൃത്തിപ്പട്ടികകൾ

Read Explanation:

ആരോഹണ സഞ്ചിതാവൃത്തികളെയും അവരോഹണ സഞ്ചിതാവൃത്തികളെയും സൂചിപ്പിക്കുന്ന പട്ടികകളെ സഞ്ചിതാ വൃത്തിപ്പട്ടികകൾ (cumulative frequency tables) എന്നു വിളിക്കുന്നു


Related Questions:

What is the relation among mean, median & mode ?.
ഒരിക്കൽ ചോദ്യാവലി തയാറാക്കി കഴിഞ്ഞാൽ, ആ ചോദ്യാവലി ഉപയോഗിച്ച് ഒരു ചെറിയ ഗ്രൂപ്പിൽ ഒരു മുൻപരിശോധന നടത്തുന്നത് അഭികാമ്യമായിരിക്കും. ഇതിനെ വിളിക്കുന്ന പേര്
ദേശീയ സാംഖ്യക ദിനം
ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?
Z ഒരു മാനക നോർമൽ ചരവും , Y ഒരു n df ഉള്ള കൈ വർഗ ചരവുമായാൽ √nZ/√Y എന്നത് ____________ ചരമായിരിക്കും