App Logo

No.1 PSC Learning App

1M+ Downloads
ആര്യന്മാർ കാർഷിക സമൂഹത്തിലേക്ക് കടന്നപ്പോൾ ഉണ്ടായ മാറ്റങ്ങളിൽ പെടാത്തത് ഏത് ?

Aലളിതമായ വിശ്വാസ രീതി

Bഗോത്രത്തലവൻ രാജാവായി

Cസമൂഹം 4 വിഭാഗങ്ങളായി

Dകർഷകർ രാജാവിന് നികുതി കൊടുത്ത് തുടങ്ങി

Answer:

A. ലളിതമായ വിശ്വാസ രീതി

Read Explanation:

ലളിതമായ വിശ്വാസ രീതികൾക്ക് പകരം സങ്കീർണമായ പല ആചാരങ്ങളും തുടങ്ങി. മൃഗബലിയടക്കമുള്ള ആചാരങ്ങൾ ചിലവേറിയതായി മാറി.


Related Questions:

നാടോടികളായ ജനങ്ങൾ സ്ഥിരതാമസമാക്കിയ പ്രദേശം അറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ? പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ്
പ്രാചീന ഇന്ത്യൽ നിലനിന്നിരുന്ന മഹാജനപദങ്ങളുടെ എണ്ണം ?
ജൈന മതത്തിലെ തീർത്ഥങ്കരന്മാരുടെ എണ്ണം എത്ര ?
ഗംഗസമതലത്തിലെ സമൂഹത്തെ എത്ര വിഭാവാങ്ങളായി തരം തിരിച്ചിരുന്നു ?