App Logo

No.1 PSC Learning App

1M+ Downloads
ആര്യസമാജം സ്ഥാപിച്ചത് :

Aരാജാറാം മോഹൻ റോയ്

Bമഹാത്മാഗാന്ധി

Cദയാനന്ദ സരസ്വതി

Dസ്വാമി വിവേകാനന്ദൻ

Answer:

C. ദയാനന്ദ സരസ്വതി

Read Explanation:

സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം എന്ന് അറിയപ്പെടുന്നത്. പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർ‌ന്നുവന്നത്. ജാതി ഇല്ലാത്ത ഹൈന്ദവരുടെ ഒരു സംഘടന ആയും ഇത് മാറി.


Related Questions:

സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
Who founded the ‘Theosophical Society’?
Swami Vivekananda delivered his famous Chicago speech in :
സ്വാമി വിവേകാനന്ദൻ ' ശ്രീ രാമകൃഷ്ണൻ മിഷൻ ' സ്ഥാപിച്ച വർഷം ഏതാണ് ?
10 തത്വങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?