ആര്യ ഗോത്രങ്ങൾ തമ്മിലുള്ള പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ ആരാണ് പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തത് ?
Aദിവോദാസൻ
Bവിശ്വാമിത്രൻ
Cസുദാസൻ
Dപുരുകുത്സൻ
Aദിവോദാസൻ
Bവിശ്വാമിത്രൻ
Cസുദാസൻ
Dപുരുകുത്സൻ
Related Questions:
ഋഗ്വേദകാലത്തെ രാഷ്ട്രീയസ്ഥിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ഋഗ്വേദകാലത്തെ പ്രധാനമായി കൃഷിചെയ്തിരുന്ന ധാന്യങ്ങൾ ഏതായിരുന്നു ?
Rig Vedic period, People worshipped the gods such as :