App Logo

No.1 PSC Learning App

1M+ Downloads

ആറന്മുള വള്ളംകളി നടക്കുന്നത് എവിടെ ?

Aഅച്ചൻകോവിൽആറ്

Bപമ്പ നദി

Cപുന്നമട കായൽ

Dകന്നേറ്റി കായൽ

Answer:

B. പമ്പ നദി


Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ചാനൽ എന്നറിയപ്പെട്ട പുഴ :

കേരളത്തിൽ കിഴക്കോട്ടു ഒഴുകുന്ന നദികളിൽ ഏറ്റവും വലുത് ഏതാണ് ?

പയസ്വിനി എന്നറിയപ്പെടുന്ന നദി ഏതാണ് ?

The shortest river in Kerala is?

Which river is known as the Lifeline of Kerala?