Challenger App

No.1 PSC Learning App

1M+ Downloads
ആറു മുഖങ്ങളുള്ള ഒരു പകിട ഉരുട്ടുന്നു. മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതലോ ഒറ്റ സംഖ്യയോ ആകാനുള്ള സാധ്യത എത്ര ?

A1/2

B3/6

C4/6

D5/6

Answer:

D. 5/6

Read Explanation:

S = {1, 2 ,3, 4, 5, ,6} A = മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതൽ A= {3, 4, 5, 6} P(A) = n(A)/n(S) = 4/6 =2/3 B=മുകളിൽ വരുന്ന സംഖ്യ ഒറ്റ സംഖ്യ B= {1,3,5} P(B) = n(B)/n(S) = 3/6 = 1/2 P(A∪B) = P(A) + P(B) -P(A∩B) A∩B = {3,5} P(A∩B)= n(A∩B)/n(S) = 2/6 = 1/3 P(A∪B) = 2/3 + 1/2 -1/3 = 5/6


Related Questions:

ഒരു പകിട ഒരു തവണ എറിയുന്നു. കറങ്ങി വരുന്ന മുഖത്ത് 6 എന്ന സംഖ്യ വരാനുള്ള സംഭവ്യത വിതരണം കണ്ടുപിടിക്കുക .
പരീക്ഷണ ക്ഷമത ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
നല്ലതു പോലെ ഇടകലർത്തി 52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഔർ കാർഡ് എടുക്കുന്നു . അത് ACE കാർഡ് ആകാതിരിക്കാനുള്ള സാധ്യത എത്ര ?
പോയിസ്സോൻ വിതരണം ............... വിതരണത്തിന്റെ രൂപമാറ്റം എന്നും അറിയപ്പെടുന്നു.
The mode of the data 12, 1, 10, 1, 9, 3, 4, 9, 7, 9 is :