App Logo

No.1 PSC Learning App

1M+ Downloads
ആറ്റം കണ്ടുപിടിച്ചത് ആര് ?

Aജോൺ ഡാൾട്ടൺ

Bഓസ്റ്റ് വാൾഡ്

Cകാവൻഡിഷ്

Dജെയിംസ് ചാഡ് വിക്

Answer:

A. ജോൺ ഡാൾട്ടൺ

Read Explanation:

  • ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ 

  • കണിക - ആറ്റം.

  • അറ്റമോസ്‌ എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആറ്റം എന്ന പദം ഉദ്ഭവിച്ചത്. 

  • ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത്. - ഓസ്റ്റ് വാൾഡ്

  • ആറ്റം കണ്ടുപിടിച്ചത്. - ജോൺ ഡാൾട്ടൺ

  • ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.



Related Questions:

താഴെ പറയുന്നവയിൽ തരംഗദൈർഘ്യവും ആവൃത്തിയും തമ്മിലുള്ള ബന്ധം ഏത്?
വെക്ടർ ആറ്റം മോഡലിന്റെ ഒരു വികസിത രൂപമാണ് 'സോമർഫെൽഡിന്റെ വികസിത ബോർ മോഡൽ'. ഇത് ഏത് ആശയമാണ് ഉൾപ്പെടുത്തിയത്?
The nuclear particles which are assumed to hold the nucleons together are ?
ക്വാണ്ടം മെക്കാനിക്സ് അനുസരിച്ച്, ഒരു കണികയുടെ സ്ഥാനം (position) തികച്ചും കൃത്യമായി അറിയാമെങ്കിൽ, അതിന്റെ ആക്കം (momentum) എങ്ങനെയായിരിക്കും?
താഴെ പറയുന്നവയിൽ ആവൃത്തി യൂണിറ്റ് ഏത് ?