ആറ്റത്തിലെ ഏതു കണത്തിന്റെ സാന്നിധ്യമാണ് ജെ. ജെ. തോംസൺ കണ്ടെത്തിയത് ?Aപ്രോട്ടോൺBന്യൂട്രോൺCഇലക്ട്രോൺDഇവയൊന്നുമല്ലAnswer: C. ഇലക്ട്രോൺ Read Explanation: കാഥോഡ് റേ പരീക്ഷണത്തിൽ ഇലക്ട്രോൺ എന്ന നെഗറ്റീവ് ചാർജുള്ള കണിക കണ്ടെത്തിയത് ജെ. ജെ. തോംസൺ ആണ് Read more in App